
പഞ്ച നക്ഷത്ര പണിപ്പുരയുടെ
സ്വീകരണ കവാടത്തില്‍ നിന്നും
തേളുപോലെ തോളെല്ലുള്ളോരു
സ്വീകര്‍ത്താവിന്റെ നാവില്‍ നിന്നും
മധുരവചനം ഉരുണ്ടുരുണ്ടൊരു
കോണി കയറി.
അതിഥി കരുതിയ ഉറകള്‍
പണം പറ്റിയ ആതിഥെയയുടെ
ഉരുക്കള്‍ തുളച്ചു
ഗര്‍ഭഗേഹത്തില്‍ ഉമ്മവക്കുമ്പോള്‍
ഫലോപ്പ്യന്‍ടുബില്‍ ഒരു ഭ്രൂണദാഹം.
ബീജസമൂഹങ്ങള്‍ ഒരു ഗാലക്സിയാണ്
ജീവബിന്ദുക്കള്‍ ഒരുല്‍ക്കയുടെ
കിതപ്പുമായ് ഉറയുമ്പോള്‍
ഉറകള്‍ മറയാകുന്നു.
പോരാട്ടങ്ങളുടെ പേരുകളില്‍
വാട്ടര്‍ലൂവെന്നോ പാനിപ്പട്ടെന്നോ
ഇന്തോചീന.. ഇന്തോ പാക്
എന്നോ എഴുതിവച്ചാലും
കളി കാര്യമാവുകയാണ്.
അതിഥിക്കും ആതിഥെയയ്ക്കും
എച്ച് ഐ വി ബാധയുള്ളതിനാല്‍
കളി കാര്യമാക്കണ്ട..
തമാശ മാത്രം .
അതിഥി തോറ്റു താഴേക്ക്..
കാലിയായ കീശ.
തേള്‍ കുത്താനൊരുങുംമ്പോള്‍
അതിഥി വീണ്ടുമുറയുന്നു.
--------------------

വെയിലാറുകയാണ് ചുറ്റിലും.
ReplyDeleteപൊന്തമൂടിയ കിണറിന്നരികില്‍
ഏകനായ് നില്‍ക്കേ,
വെയിലാറുകയാണ് ചുറ്റിലും.
ആലിന്‍ ചുവട്ടില്‍ കൊത്തങ്കല്ലു കണ്ടില്ല.
ഒറ്റത്തടിപ്പാലം കയറിയില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്…
വഴിയിലെ പാട്ടും നിലച്ചുപോയ്..
ഇരുളെറുകയാണ് ചുറ്റിലും.
....ee mattam nallathanu
വെയിലാറുകയാണ് ചുറ്റിലും.
ReplyDeleteപൊന്തമൂടിയ കിണറിന്നരികില്‍
ഏകനായ് നില്‍ക്കേ,
വെയിലാറുകയാണ് ചുറ്റിലും.
ആലിന്‍ ചുവട്ടില്‍ കൊത്തങ്കല്ലു കണ്ടില്ല.
ഒറ്റത്തടിപ്പാലം കയറിയില്ല.
വീട്ടിലേയ്ക്കുള്ള വഴി മറന്നുപോയ്…
വഴിയിലെ പാട്ടും നിലച്ചുപോയ്..
ഇരുളെറുകയാണ് ചുറ്റിലും.
...kurachude varikal cherthappol kooduthal bangi ee kavithaikku
കളി കാര്യമായിട്ടു തന്നെ നടക്കട്ടെ
ReplyDeleteentho pattipoyi...ariyathee.....
ReplyDelete:):)
ReplyDelete